Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു
പുതുപ്പരിയാരം: അകത്തേത്തറയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. കഴിഞ്ഞദിവസം രാത്രി എട്ടു മണിയോടെ ചിത്ര ജങ്ഷനിലാണ് സംഭവം. ആർക്കും പരിക്കില്ല. യാക്കര സ്വദേശി ശ്യാംപ്രകാശിെൻറ ഉടമസ്ഥതിയിലുള്ളതാണ് സ്കൂട്ടർ. വണ്ടിയിൽനിന്ന് തീ വരുന്നത് ശ്രദ്ധയിൽപെട്ട ശ്യാം സ്കൂട്ടർ റോഡിെൻറ വശത്തിട്ട് ഓടിമാറി. തുടർന്ന് നാട്ടുകാരും ജങ്ഷനിലുണ്ടായിരുന്നവരും ചേർന്നാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാകാമെന്നാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.