കോൺഗ്രസ് സ്ഥാപകദിനം ആചരിച്ചു

കുഴൽമന്ദം: കുഴൽമന്ദം മണ്ഡലം കമ്മിറ്റി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു. കെ.പി.സി.സി അംഗം സി. പ്രകാശ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ ഐ.സി. ബോസ് അധ്യക്ഷത വഹിച്ചു. എ. സുരേന്ദ്രൻ, സി.വി. രാജൻ, സി. മുകുന്ദൻ, വി. ഭവദാസ്, പ്രീതാ പ്രതിഷ്, കെ. അജാസ്, വി. സ്വാമിനാഥൻ, സ്മിജ രാജൻ, ശ്രുതി ഭവദാസ് എന്നിവർ സംസാരിച്ചു. (പടം. pew. con. കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചിതലിയിൽ നടത്തിയ സ്ഥാപക ദിനാചരണം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.