കെ.എസ്.യു ഉപവാസം സമാപിച്ചു

പാലക്കാട്​: വാളയാർ സഹോദരിമാരുടെ കൊലപാതകം സി.ബി.​െഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അട്ടപ്പളത്ത് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്​ കെ.എം. അഭിജിത്ത് നടത്തിയ 24 മണിക്കൂർ ഉപവാസം സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്‌തു. കെ.എസ്.യു ജില്ല പ്രസിഡൻറ്​ കെ.എസ്. ജയഘോഷ്‌ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.