മീനിെൻറ ആന്തരികാവയവങ്ങളിലെ നിറവ്യത്യാസം ആശങ്ക പടർത്തി

മീനിൻെറ ആന്തരികാവയവങ്ങളിലെ നിറവ്യത്യാസം ആശങ്ക പടർത്തി ഷൊർണൂർ: മീനുകളുടെ ആന്തരികാവയവങ്ങളിൽ കണ്ട നിറവ്യത്യാസം ആശങ്ക പടർത്തി. ഷൊർണൂരിലും പരിസര പ്രദേശങ്ങളിലുമാണ് അയില ചെമ്പാൻ ഇനത്തിൽ പെട്ട മീനിൻെറ ആന്തരികാവയവങ്ങൾക്ക് നിറവ്യത്യാസം കണ്ടത്. കടുത്ത വയലറ്റ് നിറത്തിലായിരുന്ന അവയവങ്ങൾ തിളങ്ങുന്ന അവസ്ഥയിലുമായിരുന്നു. കുറച്ച് നേരം പുറത്ത് ​െവച്ച അവയവങ്ങൾക്ക് സാധാരണ കാണുന്ന നിറം വരികയും ചെയ്തത് കൂടുതൽ ആശങ്കക്കിടയാക്കി. പലരും മീൻ പാചകം ചെയ്യാതെ ഒഴിവാക്കുകയും ചെയ്തു. പടം pew fish niramattam നിറമാറ്റം സംഭവിച്ച മീനിൻെറ ആന്തരികാവയവം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.