പുസ്തക പ്രകാശനം

പാലക്കാട്: ഡോ. ജയൻ സി. കുത്തനൂർ രചിച്ച പുസ്തകങ്ങളുടെ പ്രകാശനം വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിച്ചു. 'പുള്ളിച്ചേവൽ' കഥാസമാഹാരം സംവിധായകൻ പ്രിയനന്ദനൻ വി.എം. ഷൺമുഖദാസിന് നൽകി. പി. ശശികുമാർ, മനോഹർ പട്ടാമ്പി, ഗണേശൻ, രതീഷ്, മുഹമ്മദലി ഷിഹാബ്, മോഹനൻ, ഡോ. ജയൻസി കുത്തനൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.