Posted On
date_range Updated On
date_range കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
വണ്ടൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാണ്ടിക്കാട് കുഴിക്കാട്ട്പറമ്പിൽ ത്രാശ്ശേരി അബ്ദുറഹ്മാന്റെ മകൻ സൈഫു റഹീം (22) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പത്തോടെ നടുവത്ത് മൂച്ചിക്കൽ ചോലയിലാണ് അപകടം. ഓടിക്കൂടിയ നാട്ടുകാർ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നിട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ മരിച്ചു.
ഖബറടക്കം കുഴിക്കാട്ട് പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.