Posted On
date_range Updated On
date_range വണ്ടൂരിലെ കഞ്ചാവ് വേട്ട: ലോറി ഡ്രൈവറും പിടിയിൽ
വണ്ടൂർ: 171 കിലോ കഞ്ചാവുമായി മൂന്നുപേർ വണ്ടൂരിൽ എക്സൈസ് സംഘത്തിെൻറ പിടിയിലായ സംഭവത്തിൽ ആന്ധ്രയിൽനിന്ന് കഞ്ചാവ് കടത്താൻ ഉപയോഗിച്ച ലോറിയും ഡ്രൈവറെയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
പട്ടാമ്പി തിരുമിറ്റക്കോട് കറുകപുത്തൂർ സ്വദേശി പള്ളിക്കര വളപ്പിൽ അലിയെയാണ് (37) കടപ്പയിൽനിന്നും സിമൻറ് കയറ്റി വരവേ മലപ്പുറം എക്സൈസ് അധികൃതരുടെ നിർദേശപ്രകാരം കൂത്തുപറമ്പ് സി.ഐ രാഗേഷ് കാസർകോട് പെരിയയിൽ കസ്റ്റഡിയിൽ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.