സവാഫ്
Posted On
date_range Updated On
date_range പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
വണ്ടൂർ: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മൽ വീട്ടിൽ സവാഫാണ് പിടിയിലായത്.
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സി.ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രധാനാധ്യാപകന്റെ പരാതിയിൽ കഴിഞ്ഞദിവസമാണ് പ്രതിയെ പിടികൂടിയത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഇയാളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.