ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​ണ്ടൂ​ർ ഏ​രി​യ ക​മ്മി​റ്റി ന​ട​ത്തി​യ

സം​വാ​ദ സ​ദ​സ്സ് കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​നാ സ​മി​തി അം​ഗം

ഡോ. ​അ​ബ്​​ദു​സ്സ​ലാം അ​ഹ്​മദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ആ​ശ​യ സം​വാ​ദ സ​ദ​സ്സ്

വ​ണ്ടൂ​ർ: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വ​ണ്ടൂ​ർ ഏ​രി​യ ക​മ്മി​റ്റി ന​ട​ത്തി​യ സം​വാ​ദ സ​ദ​സ്സ് കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​നാ സ​മി​തി അം​ഗം ഡോ. ​അ​ബ്​​ദു​സ്സ​ലാം അ​ഹ്​മദ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

നാ​സ്തി​ക​ത, മാ​ർ​ക്സി​സം, ലി​ബ​റ​ലി​സം, സ​ർ​വ​മ​ത സ​ത്യ​വാ​ദം, ഹ​ദീ​സ് നി​ഷേ​ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ന്നു. ഏ​രി​യ പ്ര​സി​ഡ​ൻ​റ് സി. ​മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സ​മി​തി​യം​ഗം ടി. ​മു​ഹ​മ്മ​ദ് വേ​ളം, ജി​ല്ല സെ​ക്ര​ട്ട​റി ടി. ​അ​ലി തു​ട​ങ്ങി​യ​വ​ർ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി. പി. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ് സ്വാ​ഗ​ത​വും എ.​പി. അ​ബ്​​ദു ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Jamaate Islami Conversation Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.