വാണിയമ്പലം കറുത്തേനിക്ക് സമീപത്തെ വളവിൽ കാറിടിച്ച് തകർന്ന വൈദ്യുതി തൂൺ
Posted On
date_range Updated On
date_range കാർ വൈദ്യുതി തൂണിലിടിച്ച് അപകടം
വണ്ടൂർ: നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലിടിച്ച് അപകടം. ശനിയാഴ്ച രാവിലെ ആറിന് വാണിയമ്പലം കറുത്തേനിക്ക് സമീപത്തെ വളവിലാണ് അപകടം.
കാളികാവ് ഭാഗത്തുനിന്ന് പോകുകയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ 11 കെ.വി ലൈൻ തകർന്ന് കാറിന് മുകളിൽ വീണു.
ഈ സമയം വൈദ്യുതി ഉണ്ടായിരുന്നെങ്കിലും കാർ യാത്രക്കാരായ രണ്ടുപേരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.