Posted On
date_range Updated On
date_range അബ്ബാസ് മാസ്റ്റർ നിര്യാതനായി
വണ്ടൂർ: ചെറുകോട് കൊക്കർണി അബ്ബാസ് മാസ്റ്റർ നിര്യാതനായി. (ചെറുകോട് അങ്ങാടിയിലെ കൈരളി ഹോട്ടൽ ഉടമയും മസ്ജിദ് സമാൻ മഹല്ല് കമ്മിറ്റി പ്രസിഡൻറും ആയിരുന്നു). ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് 4.30 ന് മസ്ജിദ് സമാൻ ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.