ബൈ​പാ​സ് റോ​ഡി​ൽ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ ലോ​റി

അരിയുമായെത്തിയ ലോറി തോട്ടിലേക്ക് മറിഞ്ഞു

വണ്ടൂർ: ബൈപാസ് റോഡിൽ ലോറി മറിഞ്ഞ് അപകടം. പെരിന്തൽമണ്ണയിൽ നിന്ന് അരിയുമായെത്തിയ ലോറിയാണ് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ തോട്ടിലേക്ക് മറിഞ്ഞത്.

ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിലമ്പൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ഗോഡൗണിലേക്ക് പോകുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. റോഡിന്‍റെ അരിക് ഇടിഞ്ഞതാണ് കാരണമായി പറയുന്നത്. ജീവനക്കാരെത്തി അരിച്ചാക്കുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി. 

Tags:    
News Summary - A lorry carrying rice met with an accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.