ബഷീർ
Posted On
date_range Updated On
date_range ബലാത്സംഗ കേസിൽ അറുപതുകാരൻ അറസ്റ്റിൽ
വണ്ടൂർ: 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറുപതുകാരൻ അറസ്റ്റിൽ. വയനാട് മീനങ്ങാടി സ്വദേശി പുളിയാടൻ കുന്നുമ്മൽ ബഷീറാണ് പിടിയിലായത്. ഈ മാസം ആറിനായിരുന്നു സംഭവം. കുട്ടിക്ക് ദേഹാസ്വസ്ഥ്യംഅനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഡോക്ടർ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.