നിറഞ്ഞൊഴുകുന്ന ഭാരതപ്പുഴ
Posted On
date_range Updated On
date_range ഭാരതപ്പുഴയിൽ ജലവിതാനമുയർന്നു
തിരുനാവായ: കനത്ത മഴയെത്തുടർന്ന് ഭാരതപ്പുഴയിൽ ജലവിതാനമുയർന്നു. ഇടവപ്പാതി പിറന്നശേഷം ആദ്യമായാണ് പുഴ ഇത്രയും നിറയുന്നത്. ഇരുകര മുട്ടി ഒഴുകുന്നുണ്ട്. പെട്ടെന്ന് കരകവിയുമെന്ന ഭീഷണിയില്ലെങ്കിലും അധികൃതരുടെ മുന്നറിയിപ്പിനെത്തുടർന്ന് പുഴയോരവാസികൾ ജാഗ്രതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.