തിരുനാവായ നവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസിലെ ഇരട്ടകൾ
പ്രധാനാധ്യാപികക്കൊപ്പം
Posted On
date_range Updated On
date_range നവാമുകുന്ദ സ്കൂളിൽ പത്താം ക്ലാസിൽ ഒമ്പത് ഇരട്ടകൾ
തിരുനാവായ: നവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസിൽ ഇത്തവണ ഒമ്പത് ഇരട്ടകൾ.എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോഴാണ് വിവിധ ഡിവിഷനുകളിലുള്ള ഇരട്ടകൾ അധ്യാപകരുടെ ശ്രദ്ധയിൽപെട്ടത്. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഇരട്ടകൾ ഒരുമിച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതെന്ന് പ്രധാനാധ്യാപിക ദീപ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.