കപ്പവില കൂപ്പുകുത്തി: കര്‍ഷകര്‍ പ്രതിസന്ധിയില്‍

രാ​മ​പു​രം: ക​പ്പ​ക്ക്​ വി​ല കു​ത്ത​നെ കു​റ​ഞ്ഞ​തു​മൂ​ലം ക​ര്‍ഷ​ക​ര്‍ ദു​രി​ത​ത്തി​ല്‍. മൊ​ത്ത​വി​ല്‍പ​ന​ക്കാ​ര്‍ എ​ട്ടു​രൂ​പ​യാ​ണ് ഇ​പ്പോ​ള്‍ ഒ​രു കി​ലോ ക​പ്പ​ക്ക്​ ക​ര്‍ഷ​ക​ര്‍ക്ക് ന​ല്‍കു​ന്ന​ത്. മു​മ്പ്​ 20 രൂ​പ വി​ല കി​ട്ടി​യി​രു​ന്ന​താ​ണ്. എ​ട്ട് രൂ​പ​ക്ക്​ ശേ​ഖ​രി​ക്കു​ന്ന ക​പ്പ 20 രൂ​പ​ക്കാ​ണ് ഇ​ട​നി​ല​ക്കാ​ര്‍ വി​ല്‍പ​ന ന​ട​ത്തു​ന്ന​ത്.

ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ണി​ക്കൂ​ലി പോ​ലും കി​ട്ടു​ന്നി​ല്ലെ​ന്ന് ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു. ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ കാ​ര്‍ഷി​ക​വി​ള​ക​ള്‍ വാ​ര്‍ഡ് ത​ല​ത്തി​ല്‍ ക​ര്‍ഷ​ക​രി​ല്‍നി​ന്ന്​ സം​ഭ​രി​ക്കാ​നു​ള്ള ന​ട​പ​ടി സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags:    
News Summary - tapioca price down; Farmers in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.