കെ-റെയിലിനെതിരെ യൂത്ത് ലീഗ് പരപ്പനങ്ങാടിയിൽ തീർത്ത സമര ജ്വാല
Posted On
date_range Updated On
date_range കെ-റെയിലിനെതിരെ യൂത്ത് ലീഗ് സമരജ്വാല
പരപ്പനങ്ങാടി: പരപ്പനങ്ങാടിയെ പാടെ തുടച്ചു നീക്കുന്ന കെ-റെയിൽ പദ്ധതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി ശനിയാഴ്ച പരപ്പനങ്ങാടിയിൽ സമരജ്വാല തീർത്തു. ചെട്ടിപ്പടിയിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി ചെറമംഗലത്ത് സമാപിച്ചു.
അലി അക്ബർ, പി.പി. ഷാഹുൽ ഹമീദ്, കബീർ ചെട്ടിപ്പടി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.