അ​ജേ​ഷ്

പരപ്പനങ്ങാടിയിൽ 11 കിലോ കഞ്ചാവുമായി യുവാവ്​ പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി: എ​ക്സൈ​സ് ടീം ​തീ​ര​ദേ​ശ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കെ​ട്ടു​ങ്ങ​ൽ അ​ഴി​മു​ഖ​ത്തു​നി​ന്ന് 11 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി താ​നൂ​ർ എ​ട​ക്ക​ട​പ്പു​റം സ്വ​ദേ​ശി സ​ഹ​ൽ എ​ന്ന അ​ജേ​ഷ് (25) പി​ടി​യി​ലാ​യി. പ​ര​പ്പ​ന​ങ്ങാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ചി​റ​മം​ഗ​ല​ത്ത് ചി​ല്ല​റ വി​ൽ​പ​ന​ക്കി​ടെ നെ​ടു​വ തി​രി​ച്ചി​ല​ങ്ങാ​ടി സ്വ​ദേ​ശി റ​ഷീ​ദി​നെ 50 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​ജോ​ഷ് കു​മാ​ർ, പ്ര​ദീ​പ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശി​ഹാ​ബു​ദ്ദീ​ൻ, സാ​ഗി​ഷ്, എ.​പി. പ്ര​ദീ​പ്, നി​തി​ൻ ചോ​മാ​രി, അ​നി​ൽ, വ​നി​ത ഓ​ഫി​സ​ർ​മാ​രാ​യ സി​ന്ധു, ഐ​ശ്വ​ര്യ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Youth arrested with 11 kg cannabis in Parappanangadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.