Posted On
date_range Updated On
date_range പുഴയിേലക്ക് ചാടിയ മധ്യവയസ്കയെ നാട്ടുകാർ രക്ഷിച്ചു
പരപ്പനങ്ങാടി: പൂര പുഴയിലേക്ക് ചാടിയ താനൂർ സ്വദേശിയായ മധ്യവയസ്കയെ നാട്ടുകാർ രക്ഷിച്ചു. പുഴയിലേക്കാണ് ചാടിയ ഉടൻ നാട്ടുകാർ ഓടി മുങ്ങിയെടുത്ത് കരക്കെത്തിക്കുകയായിരുന്നു.
ഇവരെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ യുവാവ് മുഹമ്മദലിയെ എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. ഹമീദ് പരപ്പനങ്ങാടി ഉപഹാര ദാനം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.