അയ്യപ്പൻതറ-പഴയകണ്ടത്തിൽ റോഡിെൻറ ജനകീയ ഉദ്ഘാടനം ഭിന്നശേഷിക്കാരനായ
ബാലൻ ജിത്തുമോൻ നിർവഹിക്കുന്നു
Posted On
date_range Updated On
date_range റോഡ് ഉദ്ഘാടകനായി; ജിത്തുമോന് ആഗ്രഹസാഫല്യം
പരപ്പനങ്ങാടി: റോഡിലൂടെ നടക്കാൻ സാധിക്കില്ലെങ്കിലും ജിത്തുമോെൻറ മനസ്സിൽ ഒരു ആഗ്രഹമുണ്ടായിരുന്നു. റോഡ് ഉദ്ഘാടനം നിർവഹിക്കണം. ജന്മന കാലുകൾക്ക് ശേഷിയില്ലാത്ത ജിത്തുമോെൻറ ആ ആഗ്രഹം ഒടുവിൽ സഫലമായി.
അയ്യപ്പൻതറ-പഴയകണ്ടത്തിൽ റോഡിെൻറ ജനകീയ ഉദ്ഘാടനമാണ് ജിത്തുമോൻ നിർവഹിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ജനപ്രതിനിധികൾ ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിന്നെങ്കിലും ജനങ്ങൾ ജിത്തുമോനെ ഉദ്ഘാടകനായി തിരഞ്ഞെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.