പ്രഥമ കൗൺസിലിൽ സത്യവാചകം ചൊല്ലിക്കൊടുക്കുന്ന അബ്ദുറഹിമാൻ (ഫയൽ ചിത്രം)
Posted On
date_range Updated On
date_range മെംബർ ബാവക്ക് യാത്രാമൊഴി
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയുടെ പ്രഥമ കൗൺസിലർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത ചെട്ടിപ്പടി സ്വദേശി നടമ്മൽ പുതിയകത്ത് അബ്ദുറഹിമാൻ എന്ന മെംബർ ബാവ യാത്രയായി. മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി, ചെട്ടിപ്പടി മഹല്ല് കമ്മറ്റി സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷൻ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മഹല്ലിന് വിപുലമായ ഖബർസ്ഥാൻ ഒരുക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.