Posted On
date_range Updated On
date_range പരപ്പനങ്ങാടി റെയിൽവെ വളപ്പിലെ മരത്തിന് തീപിടിച്ചു
പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷൻ വളപ്പിലെ പടുമരം കത്തിയത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച്ച പകലാണ് സംഭവം.
വൃത്തിയാക്കാതെ കിടക്കുന്ന താഴ് ഭാഗത്തെ അടിക്കാടിൽ നിന്നുയർന്ന തീ മരത്തിലേക്ക് പടരുകയായിരുന്നു. നാട്ടുകാരും റെയിൽവെ അധികൃതരും നൽകിയ വിവരത്തെ തുടർന്ന് അഗ്നി രക്ഷാ സേനയെത്തി തീ അണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.