സുരേഷ്കുമാർ

ക​ര​ൾ മാ​റ്റി​വെ​ക്ക​ൽ; സു​മ​ന​സ്സു​ക​ളു​ടെ ക​നി​വു തേ​ടി മ​ധ്യ​വ​യ​സ്ക​ൻ

പ​ര​പ്പ​ന​ങ്ങാ​ടി: ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​കു​ന്ന 52കാ​ര​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.

പ​ര​പ്പ​ന​ങ്ങാ​ടി പൂ​ര​പ്പു​ഴ​ക്ക​ടു​ത്തെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന യു. ​സു​രേ​ഷ്കു​മാ​റി​െൻറ ചി​കി​ത്സ​ക്കാ​ണ്​ സ​ഹാ​യം തേ​ടു​ന്ന​ത്. ഓ​ട്ടി​സം ബാ​ധി​ച്ച കു​ഞ്ഞ്​ ഉ​ൾ​പ്പെ​ടെ ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും ഭാ​ര്യ​യു​മ​ട​ങ്ങു​ന്ന സു​രേ​ഷ് കു​മാ​റി​െൻറ കു​ടും​ബം ജീ​വി​ത​ത്തി​െൻറ ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കാ​നാ​വാ​തെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.

27 ല​ക്ഷം രൂ​പ​യാ​ണ് ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്. തു​ട​ർ​ന്നാ​ണ്​ ഹ​സ്സ​ൻ കോ​യ മാ​സ്​​റ്റ​ർ പ്ര​സി​ഡ​ൻ​റും അ​നീ​ഷ് കു​മാ​ർ സെ​ക്ര​ട്ട​റി​യു​മാ​യി ചി​കി​ത്സ സ​ഹാ​യ​സ​മി​തി രൂ​പ​വ​ത്​​ക​ച്ച​ത്. പ​ര​പ്പ​ന​ങ്ങാ​ടി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ശാ​ഖ​യി​ൽ അ​ക്കൗ​ണ്ടും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 0477053000012962. ഐ.​എ​ഫ്.​എ​സ്.​സി കോ​ഡ്​: SIBL000047.

Tags:    
News Summary - Liver transplantation; A middle-aged man looking for help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.