Posted On
date_range Updated On
date_range പരപ്പനങ്ങാടിയിൽ വീട്ടിൽ മോഷണം; സ്വർണവും പണവും നഷ്ടപ്പെട്ടു
പരപ്പനങ്ങാടി: നെടുവയിലെ പരേതനായ ഒപംതറമ്മൽ വിജയന്‍റെ വീട്ടിൽ മോഷണം. അഞ്ചു പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി ശാസ്ത്രീയ അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.