പാത്രത്തിൽ കുടുങ്ങിയ ബാലന്‍റെ തല അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തുന്നു.
Posted On
date_range Updated On
date_range തല പാത്രത്തിൽ കുടുങ്ങി; ബാലനെ ഫയർഫോഴ്സ് രക്ഷിച്ചു
പരപ്പനങ്ങാടി: പാത്രം തലയിൽ കുടുങ്ങിയ പിഞ്ചുബാലന് രക്ഷകരായി ഫയർഫോഴ്സ്. പുത്തൻപീടിക അങ്കണവാടിക്കു സമീപത്തെ കുന്നത്ത് പ്രമോദിന്‍റെ മകൻ ആദിൽദേവിന്‍റെ തലയാമ് അലൂമിനിയം പാത്രത്തിൽ കുടുങ്ങിയത്. എത്ര ശ്രമിച്ചിട്ടും തലയിൽനിന്ന് പാത്രം ഊരാൻ കഴിയാതെ വന്നതോടെയാണ് വീട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ സേനാംഗങ്ങൾ ഷീറ്റ് കട്ടർ ഉപയോഗിച്ച് നിമിഷങ്ങൾക്കകം പാത്രംമുറിച്ച് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.