പരപ്പനങ്ങാടിയിൽനിന്ന് സൈക്കിളിൽ കശ്മീരിലേക്ക് പുറപ്പെട്ട വിദ്യാർഥികൾ
Posted On
date_range Updated On
date_range സൈക്കിളിൽ കശ്മീരിലേക്ക് പുറപ്പെട്ട് വിദ്യാർഥി സംഘം
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽനിന്ന് സൈക്കിളിൽ കശ്മീരിലേക്ക് പുറപ്പെട്ട് വിദ്യാർഥികൾ. പരപ്പനങ്ങാടി കെട്ടുങ്ങലിലെ രഞ്ജിത്ത് (25), താനൂർ സ്വദേശി ശ്രീജിത്ത് (22), വിജിത്ത് ചെറമംഗലം (25), തിരൂർ കൂട്ടായി സ്വദേശി സജ്ന (20) എന്നിവരാണ് യാത്ര തിരിച്ചത്.
കേരളത്തിൽനിന്ന് കശ്മീരിലേക്ക് സൈക്കിൾ യാത്ര ചെയ്യുന്ന രണ്ടാമത്തെ പെൺകുട്ടിയാണ് സജ്ന. രണ്ടു മാസത്തെ യാത്രയാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ ഓഫിസർ ഹണി കെ. ദാസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.