കൊ​ട​പ്പാ​ളി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞ ലോ​റി. കാ​റി​ന്റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്ന നി​ല​യി​ൽ

കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

പ​ര​പ്പ​ന​ങ്ങാ​ടിപ​ര​പ്പ​ന​ങ്ങാ​ടി: കോ​ഴി​ക്കോ​ട് റോ​ഡി​ൽ കൊ​ട​പ്പാ​ളി​ക്ക​ടു​ത്ത് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് കാ​റി​ലെ നാ​ല് യാ​ത്രി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​റി​ന്റെ മു​ൻ​ഭാ​ഗം ത​ക​രു​ക​യും ലോ​റി മ​റി​യു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​ർ തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. 

Tags:    
News Summary - Four injured in car-lorry collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.