പരപ്പനങ്ങാടിയിലെ ഇരുചക്ര വാഹന േഷാറൂമിൽ തീ ആളുന്നു
Posted On
date_range Updated On
date_range ഷോറൂമിൽ നിർത്തിയിട്ട ബൈക്കുകൾ കത്തിനശിച്ചു
പരപ്പനങ്ങാടി: ഷോറൂമിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കൂട്ടത്തോടെ അഗ്നിക്കിരയായി. താനൂർ റോഡിലെ ഇരുചക്ര വാഹന ഷോറൂമിലാണ് പൊടുന്നനെ തീ ഉയർന്നത്. മൂന്ന് സ്കൂട്ടറുകൾ പൂർണമായും ഒരു സ്കൂട്ടർ ഭാഗികമായും തീയിലമർന്നു.
വെള്ളിയാഴ്ച്ച വൈകുന്നേരം 5.15നാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.