കാരാട് മുഹമ്മദ് കോയ ചെട്ടിപ്പടി സാമൂഹികാരോഗ്യ
കേന്ദ്രത്തിന് മുന്നിൽ സമരം നടത്തുന്നു
Posted On
date_range Updated On
date_range ഒറ്റയാൻ സമരവുമായി വീണ്ടും കാരാട് മുഹമ്മദ് കോയ
പരപ്പനങ്ങാടി: ജനകീയ വിഷയങ്ങൾ ഉയർത്തി ഒറ്റയാൻ സമരവുമായി മുൻ പ്രവാസി കാരണവർ ചെട്ടിപ്പടി സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നിലുമെത്തി. ചെട്ടിപ്പടി ആരോഗ്യ കേന്ദ്രത്തിലെ ചികിത്സ സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ആരോഗ്യ മന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ സമരം. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയാണ് മുഹമ്മദ് കോയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.