കഥാചർച്ച

ചങ്ങരംകുളം: സാംസ്കാരിക സമിതി ഗ്രന്ഥശാല സംഘടിപ്പിച്ചു. സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആമുഖപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്‍റ്​ എം.എം. ബഷീർ മോഡറേറ്ററായി. കൃഷ്ണൻ നമ്പൂതിരി, അബ്​ദുൽ ഹമീദ്, അംബുജൻ തവനൂർ, സജീഷ് എന്നിവർ സംസാരിച്ചു. തപോവനസ്വാമികൾ രചിച്ച 'ഹിമഗിരി വിഹാരം' പുസ്തകം കെ.വി. ശശീന്ദ്രൻ പരിചയപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.