അനുമോദിച്ചു

കൽപകഞ്ചേരി: ജി.എൽ.പി കൽപകഞ്ചേരി സ്കൂളിൽനിന്ന്​ എൽ.എസ്.എസ് നേടിയ വിദ്യാർഥികളെ . പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.പി. വഹീദ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സർവിസിൽനിന്ന്​ വിരമിക്കുന്ന കുറ്റിപ്പുറം എ.ഇ.ഒ സുരേന്ദ്രനെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് പി. സെയ്‌തുട്ടി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ തോമസ്, വിദ്യാഭ്യാസ-വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.പി. ജുബൈരിയ, എൻ. ഫൈസൽ, യാസിർ, അഞ്ജുഷ, സുലൈമാൻ പാറമ്മൽ, ടി. സമീർ, ആർ. ഷാജൻ, അനിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.