ജമീല

പരപ്പനങ്ങാടി: അഞ്ചപ്പുര റെയിൽവേ ചാമ്പ്രക്കടുത്ത് അമ്മാറമ്പത്ത് സൈതലവിയുടെ ഭാര്യ (51) നിര്യാതയായി. മക്കൾ: സബീർ, മുനീർ, സറീന, സഫീദ ജാസ്മി, ഫസ്​ല സൈനബ്. മരുമക്കൾ: അഷ്റഫ് (പുത്തനങ്ങാടി), ഷാനിഫ് (മുട്ടിച്ചിറ), ഫർസീന, ഫിനു. ഖബറടക്കം വ്യാഴാഴ്​ച പനയത്തിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.