വെബിനാര്‍

വളാഞ്ചേരി: ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രജിസ്​റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് വ്യാഴാഴ്ച വൈകീട്ട് ഏഴ് മുതല്‍ എരുമ വളര്‍ത്തല്‍ വിഷയത്തില്‍ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജില്ല ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. പി.യു. അബ്​ദുല്‍ അസീസ് ക്ലാസെടുക്കും. ഗൂഗ്​ള്‍ മീറ്റ് ആപ്ലിക്കേഷന്‍ വഴിയാണ് പരിശീലനം. കോഡ്: zhe-zniq-n-so. ഫോണ്‍: 0494 2962296.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.