ലൂവീസ്

Erumappetty obit Luvis 85 എരുമപ്പെട്ടി: പുതുരുത്തി പുത്തൂര് വീട്ടിൽ (85) നിര്യാതനായി. ഭാര്യ: പ്ലമേന. മക്കൾ: ജെസീന്ത, പോൾ, മാത്യു, ലൂസി, ത്രേസ്യ. മരുമക്കൾ: ആലീസ്, റോസി, തോമസ്, പരേതരായ ജോർജ്, പൊറിഞ്ചുകുട്ടി. Kunnumkulam obit Jiju 41 ജിജു കുന്നംകുളം: കാക്കശ്ശേരി കൊച്ചാപ്പുവി​ൻെറ മകൻ ജിജു (41) നിര്യാതനായി. ഭാര്യ: അൽഷ. മകൻ: അലൻ. Karuppadanna obit M A Shamsudheen 66 ബഹ്റൈനിൽ നിര്യാതനായി കരൂപ്പടന്ന: പള്ളിനട മന്തുരുത്തി വീട്ടിൽ എം.എ. ഷംസുദ്ദീൻ (66) ബഹ്റൈനിൽ നിര്യാതനായി. മനാമ സെൻട്രൽ മാർക്കറ്റിൽ അൽഅമീൻ റസ്​റ്റാറൻറ്​ നടത്തുകയായിരുന്നു. 1970ൽ ബഹ്റൈനിൽ എത്തിയ ഇദ്ദേഹം പിന്നീട് ബഹ്റൈൻ പൗരത്വം സ്വീകരിച്ചു. ഐഷാബിയാണ് ഭാര്യ. മക്കൾ: മുഹമ്മദ് ഷഹീർ, ഷബാന, മുഹമ്മദ് ഷഫീർ, മുഹമ്മദ് ഷമീർ, മുഹമ്മദ് ഷാഹിദ്, (കെ.എച്ച്.കെ ഹീറോസ് ഫൗഡേഷൻ ചെയർമാൻ). മരുമക്കൾ: ഫമിദ, ഷൗക്കത്തലി, ഫറാ, നാദിയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.