ശർക്കരയിൽ നിന്ന് ലഭിച്ച ബീഡിക്കുറ്റി
Posted On
date_range Updated On
date_range ഓണക്കിറ്റിെല ശർക്കരയിൽ ബീഡിക്കുറ്റി
കൊളത്തൂർ: റേഷൻ കടയിൽ നിന്ന് സൗജന്യമായി ലഭിച്ച ഓണക്കിറ്റിലെ ശർക്കരയിൽ ബീഡിക്കുറ്റിയെന്ന് പരാതി.
കൊളത്തൂർ തെക്കേക്കരയിലെ അധ്യാപകനായ യു.പി. ഹരിദാസനാണ് ശനിയാഴ്ച വാങ്ങിയ കിറ്റിലെ ശർക്കരയിൽ നിന്ന് രണ്ട് ബീഡിക്കുറ്റികൾ ലഭിച്ചത്. ഉരുക്കിയപ്പോഴാണ് ഉപയോഗിച്ച് വലിച്ചെറിഞ്ഞ ബീഡിക്കുറ്റികൾ ശ്രദ്ധയിൽപ്പെട്ടത്.
സിവിൽ സപ്ലൈസ് അധികൃതർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.