സ്കൗട്ട് ആൻഡ്​ ഗൈഡ് സഹവാസ ക്യാമ്പ്

ഇരിമ്പിളിയം: എം.ഇ.എസ്.എച്ച്.എസ്.എസ് സ്കൗട്ട് ആൻഡ്​ ഗൈഡ് ത്രിദിന സമ്മർ സഹവാസ ക്യാമ്പ് ജില്ല പഞ്ചായത്തംഗം എ.പി. സബാഹ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്‍റ്​ സുരേഷ് മലയത്ത് അധ്യക്ഷത വഹിച്ചു. ക്യാമ്പ് ലീഡർ പി.ജെ. അമീൻ, കെ.എം. ഗഫൂർ, ഹമീദ് പാണ്ടികശാല, മഞ്ജു, പി. അൻഷാദ്, കെ. സുമയ്യ, എം. ഹസീന, കെ.ടി. ഹഫ്സ, എ. ശ്രീജ, ഉമ്മുകുൽസു, പി.ടി. ഷമീമ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ അഷ്​റഫലി കാളിയത്ത് സ്വാഗതം പറഞ്ഞു. ഫോട്ടോ: MP VNCY 3 AP Sabah.jpg ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ് സ്കൗട്ട് ആൻഡ്​ ഗൈഡ് ത്രിദിന സമ്മർ സഹവാസ ക്യാമ്പ് ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.