പി.ഡി.പി പൗരാവകാശ സംഗമം

മലപ്പുറം: പി.ഡി.പി നിയോജക മണ്ഡലം പൗരാവകാശ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി അജിത്​ കുമാർ ആസാദ്​ ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ അലവിക്കുട്ടി മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. സലാം മൂന്നിയൂർ, കെ.സി. അബൂബക്കർ, അഷ്​റഫ്​ പുൽപ്പറ്റ, ഇബ്രാഹിം മേൽമുറി, ഹബീബ്​ പൂക്കോട്ടൂർ, നിസാം കാളമ്പാടി, സഫ്​വാൻ കാടേരി, റഹൂഫ്​ ഇരുമ്പുഴി എന്നിവർ സംസാരിച്ചു. mm pdp പി.ഡി.പി മലപ്പുറം നിയോജക മണ്ഡലം പൗരാവകാശ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി അജിത്​ കുമാർ ആസാദ്​ ഉദ്​ഘാടനം ​​ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.