കോവിഡ് സാമൂഹിക ബോധനം

കീഴുപറമ്പ്: കോവിഡിൻെറ അതിജീവനതലങ്ങൾ എന്ന വിഷയത്തിൽ കുനിയിൽ എ.ഐ.എ കോളജ് കോവിഡ് സെൽ നടത്തിയ സാമൂഹിക ബോധനം കീഴുപറമ്പ് പി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ എ.കെ. ബിജേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശാക്കിർ ബാബു കുനിയിൽ അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി. ഫസലുല്ല അൻവാരി, എം.കെ. അമീർ സ്വലാഹി, എം.കെ. ഇർഷാദ്, പി.പി.എ. അസീസ്, കൺവീനർ എ.കെ. മുർഷിദ, സ്​റ്റുഡൻറ്സ് കൺവീനർ സി.കെ. മൻസൂർ എന്നിവർ സംസാരിച്ചു. Photo: me kuniyil saamoohika bodhanam കുനിയിൽ എ.ഐ.എ കോളജിൽ നടന്ന കോവിഡ് സാമൂഹിക ബോധനം എ.കെ. ബിജേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.