കില പരിശീലനം

അരീക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള 'കില' പരിശീലനങ്ങള്‍ ആരംഭിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിൽ നടന്ന പരിശീലനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി.എ. റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. കില ബ്ലോക്ക്‌ കോഓഡിനേറ്റർ പി.എ. അബ്​ദുൽ അലി, കില റിസോഴ്‌സ് പേഴ്സൺ എ. നൗഷാദ്, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ലോറൻസ് അേൻറാണിയോ അൽമേഡ, അസി. സെക്രട്ടറി സുദേവൻ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.