വൈദ്യുതി മുടങ്ങും

മഞ്ചേരി: ആനക്കയം കെ.എസ്.ഇ.ബി സെക്​ഷൻ പരിധിയിൽ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചീരക്കുഴി, പട്ടിയിൽ പറമ്പ്, പള്ളിപ്പുറം പി.എച്ച്.ഇ.ഡി, തിരുത്തുപറമ്പ്, പടിഞ്ഞാറ്റുമുറി ടൗൺ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.