ഇടവിളക്കിറ്റ് വിതരണം ആരംഭിച്ചു

തിരൂരങ്ങാടി: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിൽ വിതരണംചെയ്യുന്ന ഇടവിളക്കിറ്റ് വിതരണോദ്ഘാടനം പ്രസിഡൻറ് എന്‍.എം. സുഹറാബി നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ്​ ഹനീഫ ആച്ചാട്ടില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സി.പി. സുബൈദ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ജാസ്മിന്‍ മുനീര്‍, കൃഷി ഒാഫിസര്‍ എന്‍. രേഷ്മ, പഞ്ചായത്തംഗങ്ങളായ രാജന്‍ ചെരിച്ചിയില്‍, അബ്​ദുസ്സമദ് ചാന്ത്, ഹുസൈന്‍ കല്ലന്‍, പി.പി. സഫീര്‍, കെ.ടി. സാജിത, ഉമ്മുസല്‍മ നിയാസ്, എ. രമണി, കൃഷി ഒാഫിസ് ഉദ്യോഗസ്ഥരായ എം.സി. ധന്യ, വി. സുനിത, കെ.ആര്‍. മഞ്ജു എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ: mt idavila kit vitharanam സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്യുന്ന ഇടവിളക്കിറ്റ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എന്‍.എം. സുഹറാബി നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.