എസ്.കെ.എസ്.എസ്.എഫ് സെമിനാർ സംഘടിപ്പിച്ചു

വളാഞ്ചേരി: എസ്​.കെ.എസ്​.എഫ്​ കാമ്പയി​ൻെറ ഭാഗമായി വളാഞ്ചേരി ക്ലസ്​റ്റർ കമ്മിറ്റി സെമിനാർ നടത്തി. മേഖല ജനറൽ സെക്രട്ടറി അലി റഹ്മാനി കരേക്കാട് ഉദ്​ഘാടനം ചെയ്തു. സിദ്ദീഖ് മുസ്​ലിയാർ കാട്ടിപ്പരുത്തി അധ്യക്ഷത വഹിച്ചു. മുബഷീർ ഫൈസി മാവണ്ടിയൂർ പ്രമേയ പ്രഭാഷണം നടത്തി. സലാം വളാഞ്ചേരി, ശങ്കരൻ മാസ്​റ്റർ, ഹംസ ഹാഫിള്, സി.എം. റിയാസ് തുടങ്ങിയവർ സംസാരിച്ചു. ഇബ്രാഹിം അസ്ഹരി കാർത്തല സ്വാഗതവും മുനീർ കരിങ്കല്ലത്താണി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.