വോട്ടർപട്ടിക പുതുക്കുന്ന സമയം നീട്ടി

പെരിന്തൽമണ്ണ: അസംബ്ലി തെരഞ്ഞെടുപ്പിനു മുമ്പായി . ആക്ഷേപങ്ങളും പരാതികളും നൽകൽ നവംബർ 16 മുതൽ ഡിസംബർ 31 വരെയും ആക്ഷേപങ്ങൾ തീർപ്പാക്കാനുള്ള സമയം 2021 ജനുവരി 15 വരെയുമാണ്. അന്തിമ വോട്ടോർപട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കുമെന്ന് താലൂക്ക് ഇലക്ഷൻ വിഭാഗം ഒാഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.