ഫിറോസ് കുന്നംപറമ്പിലിന് സ്വീകരണം

തിരൂർ: കേരളത്തി​ൻെറ സമ്പദ് രംഗത്തും വികസന പ്രകിയയിലും മുഖ്യപങ്കുവഹിക്കുന്ന വ്യാപാരികൾ ജീവകാരുണ്യ മേഖലയിൽ ചെയ്യുന്ന സേവനങ്ങൾ നിസ്തുലമാണെന്ന് ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. തിരൂർ ചേംബർ ഓഫ് കോമേഴ്സ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് പി.എ. ബാവ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. അബ്​ദുറഹ്​മാൻ, എ. ഹരീന്ദ്രൻ, കെ.കെ. റസാഖ്, എം.പി. മൊയ്തുഷ, സൽമ അസീസ്, ഗൾഫ് വെജ് ഷാഫി, എ.പി.എം. മുനീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.