ധനസഹായവും ഭക്ഷ്യ കിറ്റുകളും കൈമാറി

പൂക്കോട്ടുംപാടം: ശിഹാബ് തങ്ങൾ റിലീഫ് സെല്ലി​ൻെറ നേതൃത്വത്തിൽ വിശപ്പ് രഹിത അമരമ്പലം പദ്ധതിയുടെ ഭാഗമായി അഞ്ച് കുടുംബങ്ങൾക്ക് ചികിത്സാ . മുസ്​ലിം ലീഗ് പ്രസിഡൻറ്​ കുണ്ടിൽ മജീദ് ഉദ്ഘാടനം ചെയ്തു. റിലീഫ് സെൽ ചെയർമാൻ അഷറഫ് മുണ്ടശ്ശേരി അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് സെക്രട്ടറി പൊട്ടിയിൽ ചെറിയാപ്പു, അസീസ് കെ. ബാബു, ഗോപാലൻ തരിശ്, റൊട്ടത്ത് മുഹമ്മദ്, വി.കെ. അബ്​ദു അടുക്കത്ത് ബാപ്പുട്ടി, പി.ടി. അബ്​ദുല്ല തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.