റോഡ് ഉദ്ഘാടനം ചെയ്തു

എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കളക്കുന്ന് വാര്‍ഡില്‍ നിര്‍മിച്ച സി.എച്ച്.സി-തറമ്മല്‍ ബഷീര്‍ പടി റോഡ് വാര്‍ഡ് അംഗം സി.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ചെയര്‍മാന്‍ റിയാസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. അനില്‍ ബാബു, കെ. ശശീന്ദ്രന്‍, ടി. ബഷീര്‍, കെ. ബാലന്‍, മരക്കാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.