ചികിത്സ നിഷേധിച്ചതില്‍ പ്രതിഷേധം

തിരൂരങ്ങാടി: ആരോഗ്യ വകുപ്പി​ൻെറയും ഉദ്യോഗസ്ഥരുടെയും അനാസ്ഥ കാരണം ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പടിക്കല്‍ ടൗണ്‍ യൂത്ത് ലീഗ്, എം.എസ്.എഫ് കമ്മിറ്റി പടിക്കല്‍ അങ്ങാടിയില്‍ പ്രകടനം നടത്തി. പ്രതിഷേധ സംഗമം വാര്‍ഡ് മുസ്​ലിം ലീഗ് ജനറല്‍ സെക്രട്ടറി സി.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡൻറ്​ സി.കെ. ഹമീദ് അധ്യക്ഷത വഹിച്ചു. സി. അഷ്റഫ്, പി.പി. സഫീര്‍, ടി.സി. മുസാഫിര്‍, സി. ഷംസീര്‍, ടി. അര്‍ഷദ് ആരിഫ് എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.