ഷീ ടോയ്​ലറ്റ്​ ഉദ്​ഘാടനം

മലപ്പുറം: ബ്ലോക്ക് പഞ്ചായത്തി​ൻെറ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുത്തൂര്‍ ജി.എം.എല്‍.പി സ്‌കൂളിന് നിര്‍മിച്ച ഷീ ടോയ്‌ലറ്റ് ഉദ്ഘാടനം ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡൻറ്​ ബിഫാത്തിമ നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ്​ വി.എ. റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം റസിയ കൊല്ലത്ത്, സമീര്‍ കുണ്ടില്‍, എം.കെ. നാസര്‍, അധ്യാപകാരയ സാദിഖ്, വി. മുസ്തഫ, ഇബ്രാഹീം, അഫ്‌സല്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.