ക്ലാസ് ലൈബ്രറി ഉദ്ഘാടനം

ക്ലാസ് ലൈബ്രറി ഉദ്ഘാടനം വേങ്ങര: വായന വാരാചരണത്തോടനുബന്ധിച്ച്​ ഇരുമ്പുചോല എ.യു.പി സ്കൂളിലെ ക്ലാസ് ലൈബ്രറികൾക്ക് തുടക്കമായി. എസ്.ആർ.ജി കൺവീനർ എൻ. നജീമ പുസ്തകം സംഭാവന നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. പടം : mt vngr vayanaa: ഇരുമ്പുചോല എ.യു.പി സ്കൂളിൽ ക്ലാസ്റൂം ലൈബ്രറിയിലേക്ക് എ.എൻ. നജീമ പുസ്തകങ്ങൾ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.