അധ്യാപക ഒഴിവ്

തിരൂർ: തൃക്കണ്ടിയൂർ ജി.എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി ജൂനിയർ അറബിക് ഒഴിവുണ്ട്​. അഭിമുഖം തിങ്കളാഴ്ച രാവിലെ 11ന്​ സ്കൂളിൽ. എടക്കനാട്: ജി.എം.യു.പി സ്കൂളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് (എൽ.പി.എസ്.ടി- രണ്ട്​, യു.പി.എസ്.ടി -ഒന്ന്​, യു.പി അറബിക് -ഒന്ന്​) നിയമനം നടത്തുന്നു. അഭിമുഖം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന്. പുറത്തൂർ: മുട്ടനൂർ ജി.എം.എൽ.പി സ്കൂളിൽ എച്ച്.ടി.വി, ജൂനിയർ അറബിക് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11ന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.